Wednesday, October 28, 2009

എല്ലാ കേരളീയ ഗ്രാമങ്ങൾക്കും സ്വന്തമായ ഒരമ്മൂമ്മ മുഖം.


എല്ലാ കേരളീയ ഗ്രാമങ്ങൾക്കും സ്വന്തമായ ഒരമ്മൂമ്മ മുഖം.

13 comments:

  1. തീര്‍ച്ചയായും

    ReplyDelete
  2. Reminded me of khuswanth singh's "portrait of a lady"...
    wishes
    joe

    ReplyDelete
  3. ശരിയാണ്...
    നമ്മുടെ ഗ്രാമങ്ങൾക്ക് ക്ഷീണിച്ച,ചുക്കിച്ചുളിഞ്ഞ നരച്ച ഒരു മുഖം..
    യുവത്വം തോന്നിക്കുന്നേയില്ല...?

    ആശംസകൾ.

    ReplyDelete
  4. അതെ... എല്ലാ ഗ്രാമങ്ങള്‍ക്കും സ്വന്തം....
    നന്നായിരിക്കുന്നു കുട്ടേട്ടാ....

    ReplyDelete
  5. നിങ്ങള്‍ക്കുള്ളതുപോലേ നാട്ടില്‍ ഞങ്ങള്‍ക്കുണ്ടൊരു മുത്തശ്ശീ

    ReplyDelete
  6. അവനുണ്ട്
    അവള്‍ക്കുണ്ട്
    നിനക്കുണ്ട്
    എനിക്കുണ്ട്
    നമ്മുക്കെല്ലാവര്‍ക്കും ഉണ്ട്
    ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍
    വിതുമ്പാന്‍ മോഹിക്കാന്‍
    ഇതുപോലെ ഉള്ളിലെവിടെയോ
    ചുളിവുകള്‍ വീണ ചുളുങ്ങാത്ത
    ഒരു സുന്ദര ചിത്രം........അല്ലേ...കുട്ടാ‍ാ‍ാ‍ാ

    ചിത്രം മനോഹരം

    ReplyDelete
  7. ഈ അമ്മൂമ്മ, ഇന്ന് വിഷുവിന് (April 15, 2010) ഉച്ച കഴിഞ്ഞപ്പോള്‍ ഈ ലോകത്തുനിന്നും പോയി.

    ഞങ്ങളുടെ പാട്ടുപാടുന്ന, വഴക്ക് പറയുന്ന, കഥകള്‍ പറഞ്ഞു തരുന്ന അമ്മുമ്മ...

    വയറുനിറയെ കഴിക്കാന്‍ സ്നേഹത്തോടെ അടുത്തുനിന്ന് ഊട്ടുന്ന അമ്മുമ്മ..

    കുടുംബ വൃക്ഷത്തിലെ ഒരു തലമുറ അവസാനിച്ചു.

    വിട.
    ശാന്തി,ശാന്തി,ശാന്തിഹി.

    ReplyDelete